Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Book Exchange

Malappuram

അ​ക്ഷ​രോ​ന്ന​തി: പു​സ്ത​കം കൈ​മാ​റി

അ​ങ്ങാ​ടി​പ്പു​റം: അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യി​ലേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എം.​പി. രാ​ജ​ൻ പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.സം​സ്ഥാ​ന​ത്തെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ഉ​ന്ന​തി​ക​ളി​ലും പ​ഠ​ന​മു​റി​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും പു​സ്ത​ക​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി ത​ദ്ദേ​ശ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് അ​ക്ഷ​രോ​ന്ന​തി.


ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്‌ട​ർ വി​മ​ൽ​രാ​ജ് ആ​ണ് പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്. വാ​യ​ന ഒ​രു സം​സ്കാ​ര​മാ​ക്കി മാ​റ്റു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up